Mar 26, 2011

ഉരല്‍




ഉറക്കെ 
നിലവിളിക്കണമെന്നുണ്ട്,
ഓരോ ഇടിക്കും..
ഒരിക്കലെങ്കിലും,
ഉലക്കയെ തിരിച്ചടിക്കണമെന്നും..

അല്ലെങ്കിലും,
ജീവിതം അതാണല്ലോ...?

കൈയ്യൂക്കുള്ളവന്‍ 
കാര്യക്കാരന്‍..!!?

3 comments:

  1. കൊള്ളാം കവിത .. ഉരലിന്റെ സങ്കടം

    ReplyDelete
  2. നന്നായിട്ടുണ്ട് .......ആശംസകള്‍

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More