Apr 16, 2011

ഉപ്പിലിട്ടത്
























അലിഞ്ഞു ചേരുമെന്ന്
കരുതി,
പെട്ടെന്നാവില്ലെങ്കിലും
ജീവിതത്തിലെന്നെങ്കിലുമൊരിക്കല്‍..!

ഇല്ല, എനിക്കതിനായില്ല..
ഊറിത്തെളിഞ്ഞ
നിന്‍ ഹൃദയഭരണിയില്‍
ഇത്രയും കാലം
ഞാന്‍ കിടന്നുരുണ്ടിട്ടും..!!

നീ പറഞ്ഞതാണ് ശരി,
"ഉപ്പിനൊക്കില്ലല്ലോ
ഉപ്പിലിട്ടത്..!!? "

11 comments:

  1. നന്നായിരിക്കുന്നു..ആശംസകൾ..

    ReplyDelete
  2. ഉപ്പിനൊക്കില്ലല്ലോ
    ഉപ്പിലിട്ടത്..!!? "

    ReplyDelete
  3. എന്നാലും എന്റെ "നെല്ലിക്കെ" (?) .. !!!!!!!!!1

    ReplyDelete
  4. ഒരു കാന്താരികൂടി വേണ്ടേ?
    നന്നായി

    ReplyDelete
  5. കവി നിസ്സഹായനാണ്.അലിയാതെ പോയത് ഭരണിയിലെ ദ്രാവകത്തിന് അലിയിക്കവാനുള്ള കഴിവില്ലാത്തതുകൊണ്ടാണ്.

    ReplyDelete
  6. കവിത നന്നായിട്ടുണ്ട്

    ReplyDelete
  7. ആദ്യമായാണ് സഫീര്‍ ബാബുവിന്റെ കൊച്ചുകുടിലില്‍.അകം കൊട്ടാരമാക്കി കുടിലിലൊളിപ്പിച്ചിരിക്കുന്നു.
    ഉപ്പിലിട്ടത് നന്നായിട്ടുണ്ട്.ഉള്‍പനിയുള്ളവനു ഉപ്പെന്തിന്,ഉപ്പിലിട്ടതോളം വരില്ലത്..

    ReplyDelete
  8. നന്നായി കേട്ടോ....

    ReplyDelete
  9. അതെ...."ഉപ്പിനൊക്കില്ലല്ലോ
    ഉപ്പിലിട്ടത്..!!? "

    നന്നായിട്ടുണ്ട് ട്ടാ....

    ReplyDelete
  10. നന്നായിട്ടുണ്ട്... ആശംസകള്‍

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More