May 15, 2011

തിരമാല



കാലു പിടിച്ചു കരഞ്ഞാലും
വിശ്വസിക്കില്ല ഞാന്‍ ,
നിന്നെ..!

ഉറപ്പു തരാമോ,
ഇനിയൊരിക്കലും 
നിന്‍റെ സ്നേഹത്തിന് 
ഉപ്പ് ചുവക്കില്ലെന്ന്..?!!

4 comments:

  1. kaalu pidichu karanjalum vishwasikkathilenkil pinne endina urapp chodikkane??
    :)
    al de best

    ReplyDelete
  2. കടലിനെ സ്പർശിക്കുമ്പോൾ, കൂടുതൽ അടുത്തറിയുമ്പോൾ മാത്രമേ ഉപ്പുരസം അറിയാനാവൂ.............. ശരിക്കും വെള്ളം കുടിക്കും അപ്പോൾ!!!!!

    ReplyDelete
  3. എല്ലാം പ്രതീക്ഷിക്കുന്ന സ്നേഹം അതത്രേ ഏറെ ദീപ്തം.

    ReplyDelete
  4. 'ഇടക്കു കണ്ണീരുപ്പുപുരട്ടാതെന്തിനു ജീവിത പലഹാരം'' എന്ന കവിവാക്യം കേട്ടിട്ടില്ലെ സ്ഫീര്‍ബാബു..
    ഉപ്പുചുവയില്ലാത്ത സ്നേഹത്തിനു രുചിയില്ലെന്ന്,ജീവനില്ലെന്ന്..ഇനിയൊരിക്കല്‍ കവിതയില്‍ പറയുക...തിരയെഴുത്ത് നന്നായിരിക്കുന്നു

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More