Oct 1, 2012

സ്നേഹം


കാറ്റ്‌ വിളക്കിനോട് പറഞ്ഞു:
എനിക്ക് നിന്നെ ഇഷ്ടമാണ്, നിനക്കോ..?

കാറ്റിന്റെ സ്നേഹാലിംഗനത്തില്‍
വിളക്കിന്‍റെജ്വാലയണഞ്ഞു.

കാറ്റ്
മറ്റൊരു വിളക്ക് ലക്ഷ്യമാക്കി അലഞ്ഞു..



3 comments:

  1. സ്നേഹത്താല്‍ ഇല്ലാതായി പോകുന്ന ചിലത് .(അതോ സ്നേഹമേ ഇല്ലതായിപോകുന്നോ .?)

    ReplyDelete
    Replies
    1. സ്നേഹത്തിന് പോലും സ്നേഹമില്ലാത്ത കാലമല്ലേ സതീഷ്‌...
      നന്ദി ട്ടോ , ഈ വഴിക്ക് വന്നതിനു..

      Delete
  2. . . . . . . . . . . . . . . . . . . . . . . Vallathum ezhuthiyaal, ee varikalude bangi aa vaakkukalil othungi theerum.:-)

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More