അമ്മേ നിന്നമ്മിഞ്ഞപ്പാലില്ലായിരുന്നെങ്കില്ആമാശയത്തില് നിന്നമൃതില്ലായിരുന്നെങ്കില്ആത്മാവില് നിന്നുയിരില്ലായിരുന്നെങ്കില്ഞാനെന്ന പൂജ്യം വെറും വട്ടപ്പൂജ്യമല്ലയോ..?!..............................നിലക്കാത്ത സ്നേഹത്തിന്റെ അമൃതവര്‍ഷമായി കടന്നുവന്ന ഈ മാതൃദിനത്തില്‍ എന്റെ സ്നേഹനിധിയായ പൊന്നമ്മയ്ക്ക് ഒരായിരം പൊന്നുമ്മ.
ഉമ്മ എൻ സ്വർഗ്ഗത്തിൻ നേർവഴി
മാതൃ ദിനാശംസകള്‍......,പ്രിയപ്പെട്ട അമ്മക്ക്
ഉമ്മയ്ക്ക് തുല്യം ഉമ്മ മാത്രം..
"ഉമ്മ" പകരം വെക്കാന്‍ മറ്റൊന്നില്ലാത്ത വാക്ക് .
ഉമ്മക്കൊരായിരമുമ്മ
ha ha...nice yaar
അളന്നാലുമളന്നാലും തീരാത്ത കടലാണ്,സ്നേഹം പെയ്തൊഴിയാത്ത മാനമാണ്,കേറിയാലൊതുങ്ങാത്ത കൊടുമുടിയാണ്,വീട്ടിയാല്‍ വീടാത്ത കടമാണ്ഉമ്മ ! ഇങ്ങനെയുമെഴുതാം സഫീര്‍, എങ്കില്‍പ്പോലും മാതൃത്വത്തിന്റെ മഹിമയെ വിളിച്ചോതുന്ന നല്ല രചനയാണ് 'ഉമ്മ'.
ആ ഉമ്മയുടെ കാല്‍ക്കീഴിലെ സ്വര്‍ഗമാവാന്‍ കഴിയട്ടെ !!!
വളരെ ശരി....ഒരു വരിയില്‍ തീര്‍ത്താലും ഒരു മഹാകാവ്യം എഴുതിയാലുംതീരാത്ത ഭാവമാണ് മാതാവ്.
നല്ല വരികള്‍ രണ്ട് അക്ഷരങ്ങള്‍ "അമ്മ " ലോകത്തുള്ള മുഴുവന്‍ ചേര്‍ത്തു വെച്ചാലും പകരമാകാത്ത പദം
അളന്നാല്‍ തീരാത്തകടലാണ്,
postingan yang bagus tentang"ഉമ്മ"
Super
Very nice
ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?
അമ്മേ നിന്നമ്മിഞ്ഞപ്പാലില്ലായിരുന്നെങ്കില്
ReplyDeleteആമാശയത്തില്‍ നിന്നമൃതില്ലായിരുന്നെങ്കില്
ആത്മാവില്‍ നിന്നുയിരില്ലായിരുന്നെങ്കില്
ഞാനെന്ന പൂജ്യം വെറും വട്ടപ്പൂജ്യമല്ലയോ..?!
..............................
നിലക്കാത്ത സ്നേഹത്തിന്റെ അമൃതവര്‍ഷമായി കടന്നുവന്ന
ഈ മാതൃദിനത്തില്‍ എന്റെ സ്നേഹനിധിയായ പൊന്നമ്മയ്ക്ക് ഒരായിരം പൊന്നുമ്മ.
ഉമ്മ എൻ സ്വർഗ്ഗത്തിൻ നേർവഴി
ReplyDeleteമാതൃ ദിനാശംസകള്‍......,പ്രിയപ്പെട്ട അമ്മക്ക്
ReplyDeleteഉമ്മയ്ക്ക് തുല്യം ഉമ്മ മാത്രം..
ReplyDelete"ഉമ്മ" പകരം വെക്കാന്‍ മറ്റൊന്നില്ലാത്ത വാക്ക് .
ReplyDeleteഉമ്മക്കൊരായിരമുമ്മ
ReplyDeleteha ha...nice yaar
ReplyDeleteഅളന്നാലുമളന്നാലും തീരാത്ത കടലാണ്,
ReplyDeleteസ്നേഹം പെയ്തൊഴിയാത്ത മാനമാണ്,
കേറിയാലൊതുങ്ങാത്ത കൊടുമുടിയാണ്,
വീട്ടിയാല്‍ വീടാത്ത കടമാണ്
ഉമ്മ ! ഇങ്ങനെയുമെഴുതാം സഫീര്‍, എങ്കില്‍പ്പോലും മാതൃത്വത്തിന്റെ മഹിമയെ വിളിച്ചോതുന്ന നല്ല രചനയാണ് 'ഉമ്മ'.
ആ ഉമ്മയുടെ കാല്‍ക്കീഴിലെ സ്വര്‍ഗമാവാന്‍ കഴിയട്ടെ !!!
ReplyDeleteവളരെ ശരി....
ReplyDeleteഒരു വരിയില്‍ തീര്‍ത്താലും ഒരു മഹാകാവ്യം എഴുതിയാലും
തീരാത്ത ഭാവമാണ് മാതാവ്.
നല്ല വരികള്‍
ReplyDeleteരണ്ട് അക്ഷരങ്ങള്‍ "അമ്മ " ലോകത്തുള്ള മുഴുവന്‍ ചേര്‍ത്തു വെച്ചാലും പകരമാകാത്ത പദം
അളന്നാല്‍ തീരാത്ത
ReplyDeleteകടലാണ്,
postingan yang bagus tentang"ഉമ്മ"
ReplyDeleteSuper
ReplyDeleteVery nice
ReplyDelete